HomeNewsCrimeDrugതിരൂരിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

തിരൂരിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

mdma-tirur-arrest

തിരൂരിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

തിരൂർ: നിരോധിത സിന്തറ്റിക് മയക്ക് മരുന്നുമായി തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ദീപ ബാറിൽ അടിപിടി നടത്തി മുങ്ങി നടന്നിരുന്ന താനൂർ ഹാർബറിന് സമീപം ബീരാവുകടവത്ത് മുർഷാദ് (24), താനൂർ ജമാൽപീടിക പെട്ടിയെൻ്റെ പുരക്കൽ അബ്ദുൽ റാസിക്ക് (32) എന്നിവരെയാണ് തിരൂർ സി.ഐ ജിജോ അറസ്റ്റ് ചെയ്തത്.ബുധനാഴ്ച രാവിലെ തഴെപ്പാലത്ത് നിന്നും വിൽപ്പനയ്ക്കായി കൊണ്ട് വന്ന 25 ലധികം ചെറിയ പാക്കറ്റുകളുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്ഥിരമായി അന്യ സംസ്ഥാന ങ്ങളിൽ നിന്നും കൊണ്ടുവന്നു ഇവിടെ ചെറിയ പാക്കറ്റുകളിൽ ആക്കി വിൽക്കുന്നതാണ് രീതി. ഇവരുടെ കൂട്ട് പ്രതികളെ അന്യേഷിച്ച് വരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!