HomeNewsAccidentsഅങ്ങാടിപ്പുറം മേൽപ്പാലത്തിൽ ചരക്കുലോറി കൈവരി തകർത്ത് മറിഞ്ഞു അപകടം

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ചരക്കുലോറി കൈവരി തകർത്ത് മറിഞ്ഞു അപകടം

angadippuram-truck-accident

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ചരക്കുലോറി കൈവരി തകർത്ത് മറിഞ്ഞു അപകടം

അങ്ങാടിപ്പുറം : അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ചരക്കുലോറി താഴേക്കുമറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ നാലിനാണ് സംഭവം. ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് തണ്ണിമത്തനുമായി പോവുകയായിരുന്ന ലോറിയാണ് പാലത്തിലേക്ക് കയറുന്ന ഭാഗത്തെ കൈവരിയിൽ തട്ടി നിയന്ത്രണംവിട്ട് പാലത്തിന്റെ താഴെയുള്ള റോഡിലേക്ക് മറിഞ്ഞത്. ലോറി ഡ്രൈവർ തമിഴ്‌നാട് സേലം സ്വദേശി സെൽവണ്ണൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!