HomeNewsTrafficAlertപെരിന്തൽമണ്ണ-വളാഞ്ചേരി സംസ്ഥാന പാതയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

പെരിന്തൽമണ്ണ-വളാഞ്ചേരി സംസ്ഥാന പാതയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

treefell

പെരിന്തൽമണ്ണ-വളാഞ്ചേരി സംസ്ഥാന പാതയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊളത്തൂർ: കനത്ത മഴയെ തുടർന്ന് പെരിന്തൽമണ്ണ-വളാഞ്ചേരി സംസ്ഥാന പാതയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് (ചൊവ്വാഴ്ച) രാവിലെ ആറു മണിയോടെയാണ് കൊളത്തൂർ അമ്പലപ്പടി മൂർക്കനാട് റോഡിനും എടയൂർ റോഡിനും ഇടയിൽ കൂറ്റൻ ആൽമരം റോഡിനു കുറുകെ വീണത്.
kolathur-accident
ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിട്ടുണ്ട്. മരം മുറിച്ചുമാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇതേ മരത്തിലിടിച്ചാണ് കണ്ടെയ്നർ ലോറിക്ക് കേടുപാട് സംഭവിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!