HomeNewsAccidentsകുറ്റിപ്പുറത്ത് ട്രാവലറും കാറും കൂട്ടിയിടിച്ചു

കുറ്റിപ്പുറത്ത് ട്രാവലറും കാറും കൂട്ടിയിടിച്ചു

kuttippuram-traveller-accident

കുറ്റിപ്പുറത്ത് ട്രാവലറും കാറും കൂട്ടിയിടിച്ചു

കുറ്റിപ്പുറം: ട്രാവലറും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്ന് ഉച്ചയോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കാറും കുറ്റിപ്പുറത്ത് സർവീസ് നടത്തുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിൻ്റെ മുൻവശം തകർന്നിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!