HomeNewsTrainingഅതിദരിദ്രരെ കണ്ടെത്തുന്നതിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു

അതിദരിദ്രരെ കണ്ടെത്തുന്നതിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു

training-valanchery-municipality

അതിദരിദ്രരെ കണ്ടെത്തുന്നതിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു

വളാഞ്ചേരി: അതിദരിദ്രരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഏകദിന പരിശീലനം നഗരസഭയിൽ വെച്ച് നടന്നു. നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പരിപാടി ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു പരിപാടിയിൽ നഗരസഭ കൗണ്സിർമാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിനിഥികൾ പങ്കെടുത്തു. ഇമ്പിച്ചിക്കോയ തങ്ങൾ, ശ്രീദേവി, വാഹിദ്, ജാഫർ ഷെരീഫ്, ജയ സോമനാഥൻ എന്നിവർ ക്‌ളാസ് എടുത്ത് സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!