HomeNewsTrafficAlertപെരിന്തൽമണ്ണയിൽ ഇന്ന് ഗതാഗത നിയന്ത്രണം

പെരിന്തൽമണ്ണയിൽ ഇന്ന് ഗതാഗത നിയന്ത്രണം

traffic

പെരിന്തൽമണ്ണയിൽ ഇന്ന് ഗതാഗത നിയന്ത്രണം

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ടൗണിൽ തിങ്കളാഴ്‌ച പകൽ 11 മുതൽ രണ്ടുവരെ ഗതാഗതം നിയന്ത്രിക്കും. പാലക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പൊന്ന്യാകുർശി ബൈപാസ് വഴി തിരിഞ്ഞുപോകണം.
കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് വഴി ടൗണിൽ പ്രവേശിക്കാതെ കടന്നുപോകണം. നിലമ്പൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മാനത്തുമംഗലം ബൈപാസിൽനിന്ന് തിരിഞ്ഞ് പൊന്ന്യാകുർശി വഴി യാത്രചെയ്യണം. പട്ടാമ്പി, ചെർപ്പുളശേരി ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ ജൂബിലി ബൈപാസ് വഴി പോകണം


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!