HomeNewsTrafficAlertറോഡ് പ്രവൃത്തി; കോട്ടൂർ-പത്തായക്കല്ല്-മരവട്ടം- റോഡിൽ ഗതാഗതം നിരോധിച്ചു

റോഡ് പ്രവൃത്തി; കോട്ടൂർ-പത്തായക്കല്ല്-മരവട്ടം- റോഡിൽ ഗതാഗതം നിരോധിച്ചു

traffic

റോഡ് പ്രവൃത്തി; കോട്ടൂർ-പത്തായക്കല്ല്-മരവട്ടം- റോഡിൽ ഗതാഗതം നിരോധിച്ചു

മാറാക്കര: കോട്ടൂർ-പത്തായക്കല്ല്-മരവട്ടം- റോഡിൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ 17മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ വട്ടപ്പറമ്പ്-കാടാമ്പുഴ, ചേണ്ടി-കടന്നാമുട്ടി, കോട്ടയ്ക്കൽ-ആമ്പാറ-കാടാമ്പുഴ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!