HomeNewsTrafficAlertപുനർനിർമാണ പ്രവൃത്തികൾ; കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ് റോഡിൽ ഗതാഗതം നിരോധിച്ചു

പുനർനിർമാണ പ്രവൃത്തികൾ; കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ് റോഡിൽ ഗതാഗതം നിരോധിച്ചു

traffic

പുനർനിർമാണ പ്രവൃത്തികൾ; കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ് റോഡിൽ ഗതാഗതം നിരോധിച്ചു

കുറ്റിപ്പുറം : കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ് റോഡിൽ കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെയുള്ള ഭാഗത്ത് റോഡ് പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ചതിനാൽ 10 മുതൽ പണി തീരുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!