HomeNewsPublic Awarenessമ​അ്ദി​ൻ കാ​മ്പ​സി​ൽ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം: മ​ല​പ്പു​റ​ത്ത് ഇ​ന്നു ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മ​അ്ദി​ൻ കാ​മ്പ​സി​ൽ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം: മ​ല​പ്പു​റ​ത്ത് ഇ​ന്നു ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

traffic-kerala

മ​അ്ദി​ൻ കാ​മ്പ​സി​ൽ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം: മ​ല​പ്പു​റ​ത്ത് ഇ​ന്നു ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മ​ല​പ്പു​റം: മേ​ൽ​മു​റി സ്വ​ലാ​ത്ത് ന​ഗ​ർ മ​അ്ദി​ൻ കാ​മ്പ​സി​ൽ ന​ട​ക്കു​ന്ന പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​നോ​ട് അനു​ബ​ന്ധി​ച്ചു ഇ​ന്നു മ​ല​പ്പു​റ​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. പെ​രി​ന്ത​ൽ​മ​ണ്ണ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലു​ള്ള ബ​സു​ക​ള​ല്ലാ​ത്ത ഹെ​വി വാ​ഹ​ന​ങ്ങ​ൾ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ തി​രൂ​ർ​ക്കാ​ട്-​ആ​ന​ക്ക​യം-​മ​ഞ്ചേ​രി വ​ഴി​യും കോ​ഴി​ക്കോ​ട് – പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ലു​ള്ള​വ വ​ള്ളു​വ​മ്പ്രം മ​ഞ്ചേ​രി വ​ഴി​യും പോ​കണമെന്നു മ​ല​പ്പു​റം ട്രാ​ഫി​ക് ക​ണ്‍​ട്രോ​ൾ വി​ഭാ​ഗം അ​റി​യി​ച്ചു.
traffic-kerala
പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​ലേ​ക്കു പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്ത് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ കാ​വു​ങ്ങ​ൽ ബൈപാസ് വ​ഴിയെത്തി മു​ണ്ടു​പ​റ​മ്പ് ഭാ​ഗ​ത്ത് ആ​ളു​ക​ളെ ഇ​റ​ക്കി ബൈ​പാ​സി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. തി​രൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി ഭാ​ഗ​ത്തു നി​ന്നു​ള്ള​വ വാ​റ​ങ്കോ​ട് ആ​ളു​ക​ളെ ഇ​റ​ക്കി പ​രി​സ​ര​ത്തു​ള്ള പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ മേ​ൽ​മു​റി നോ​ർ​ത്ത് മു​ത​ൽ പാ​ർ​ക്ക് ചെയ്യണം.
Summary: traffic regulated in malappuram on account of prayer conference at ma’din campus


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!