HomeNewsDisasterPandemicകോവിഡ്; മമ്പുറം സ്വലാത്ത് ഓൺലൈനിൽ

കോവിഡ്; മമ്പുറം സ്വലാത്ത് ഓൺലൈനിൽ

mamburam-makham

കോവിഡ്; മമ്പുറം സ്വലാത്ത് ഓൺലൈനിൽ

തിരൂരങ്ങാടി : മമ്പുറം മഖാമിൽ വ്യാഴാഴ്ചകളിൽ നടന്നുവരാറുള്ള സ്വലാത്ത് സദസ്സ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓൺലൈൻ ആയിട്ടാകുമെന്ന് മഖാം അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!