HomeNewsTrafficAlertപുനരുദ്ധാരണപ്രവൃത്തികൾ; കാവുംപുറം ബ്ലോക്ക് ഓഫീസ്-കാടാമ്പുഴ റോഡിൽ ഗതാഗത നിയന്ത്രണം

പുനരുദ്ധാരണപ്രവൃത്തികൾ; കാവുംപുറം ബ്ലോക്ക് ഓഫീസ്-കാടാമ്പുഴ റോഡിൽ ഗതാഗത നിയന്ത്രണം

traffic

പുനരുദ്ധാരണപ്രവൃത്തികൾ; കാവുംപുറം ബ്ലോക്ക് ഓഫീസ്-കാടാമ്പുഴ റോഡിൽ ഗതാഗത നിയന്ത്രണം

എടയൂർ: കാവുംപുറം ബ്ലോക്ക് ഓഫീസ്-കാടാമ്പുഴ റോഡ് പുനരുദ്ധാരണപ്രവൃത്തി നടപ്പാക്കുന്നതിന്റെ മൂന്നാംഘട്ടമായി എടയൂർ ഗ്രാമപ്പഞ്ചായത്തിലെ വിവിധ റീച്ചുകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ റീ-ടാറിങ് നടക്കുന്നതിനാൽ ഗതാഗതനിയന്ത്രണം ഉണ്ടാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!