HomeNewsInitiativesRelief180 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു പാലച്ചോട് ടി.കെ സുബൈര്‍ ചാരിറ്റബിള്‍ ട്രസ്റ്റ

180 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു പാലച്ചോട് ടി.കെ സുബൈര്‍ ചാരിറ്റബിള്‍ ട്രസ്റ്റ

tp-subair-charitable-trust

180 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു പാലച്ചോട് ടി.കെ സുബൈര്‍ ചാരിറ്റബിള്‍ ട്രസ്റ്റ

വളാഞ്ചേരി: വളാഞ്ചേരി പാലച്ചോട് ടി.കെ സുബൈര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 180 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കിറ്റുകള്‍ വിതരണം നടക്കുന്നത്. നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കും, പാലിയേറ്റീവ് കെയറിനായുമാണ് കിറ്റുകള്‍ നല്‍കിയത്. പാലിയേറ്റീവിനുള്ള കിറ്റുകള്‍ വി.പി.എം സാലിഹ് ഏറ്റുവാങ്ങി. ഗഫൂര്‍, ഷാഹിന്‍ഷാ, സക്കീര്‍, സുനീര്‍, റാഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.
Summary: TP Subair charitable trust distributed food kits to 150 families.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!