HomeNewsGeneralഇന്ന് ഈ വർഷത്തെ ദൈർഘ്യമേറിയ പകലുള്ള ദിവസം

ഇന്ന് ഈ വർഷത്തെ ദൈർഘ്യമേറിയ പകലുള്ള ദിവസം

sunny-day

ഇന്ന് ഈ വർഷത്തെ ദൈർഘ്യമേറിയ പകലുള്ള ദിവസം

മഞ്ചേരി : ജൂൺ 21. ഈ വർഷത്തെ ദൈർഘ്യമേറിയ പകലുള്ള ദിവസം. സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർമുകളിലെത്തുന്നദിനം. ഭൂമധ്യരേഖയിൽനിന്ന് 23.5 ഡിഗ്രി വടക്കോട്ട് മാറിയുള്ള ഉത്തരായണരേഖക്ക് മുകളിൽ രാവിലെ 9.02-ന് സൂര്യൻ പ്രദക്ഷിണം തുടരും. സൂര്യൻ ദിവസവും കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്നതായി നമുക്കനുഭവമുള്ളതുപോലെ സൂര്യൻ അല്പാല്പമായി വടക്കോട്ടും പിന്നീടു തിരിച്ചു തെക്കോട്ടും നീങ്ങുകയും ചെയ്യുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!