HomeNewsHealthതിരൂർ നഗരസഭയിലെ 38 വാർഡുകൾക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു

തിരൂർ നഗരസഭയിലെ 38 വാർഡുകൾക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു

tirur-municipality-covid

തിരൂർ നഗരസഭയിലെ 38 വാർഡുകൾക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു

തിരൂർ: നഗരസഭ 38 വാർഡുകളിലേക്കും മാസ്കുകൾ, സാനിറ്റൈസർ, ഗ്ലൗസുകൾ, പൾസ് ഓക്സോമീറ്റർ, പി.പി.ഇ കിറ്റുകൾ എന്നിവ ഇന്ന് നഗരസഭയുടെ എല്ലാ വാർഡുകളിലേക്കും വിതരണം ചെയ്തു.
tirur-municipality-covid
ചെയർപേഴ്സൺ എ.പി നസീമയുടെ സാന്നിദ്ധ്യത്തിൽ കൗൺസിലർ അഡ്വ.എസ്.ഗിരീഷിന് നൽകി നിയുക്ത തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ അബ്ദുൾ സലാം, ഫാത്തിമത് സജ്ന, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!