HomeNewsCrimeകോട്ടക്കലിൽ പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരവുമായി ഉത്തർ പ്രദേശ് സ്വദേശികൾ പിടിയിൽ

കോട്ടക്കലിൽ പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരവുമായി ഉത്തർ പ്രദേശ് സ്വദേശികൾ പിടിയിൽ

kottakkal-police

കോട്ടക്കലിൽ പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരവുമായി ഉത്തർ പ്രദേശ് സ്വദേശികൾ പിടിയിൽ

കോട്ടക്കൽ: കോട്ടക്കലിലും പരിസരപ്രദേശങ്ങളിലും സ്കൂളുകളെ കേന്ദ്രീകരിച്ചുള്ള കടകളിൽ വിൽപ്പനക്കായി കൊണ്ട് വന്ന 200 ഓളം പാക്കറ്റ് പുകയില ലഹരി ഉൽപ്പന്നവുമായി 3 പേർ പിടിയിൽ.

.സൈഫുദ്ദീൻ ,സന്തോഷ് കുമാർ ,കമലേഷ് എന്നിവരാണ് കോട്ടക്കൽ Sl വിഷ്ണു വിന് വന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടക്കൽ പോലീസിന്റെ പിടിയിലായത്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!