HomeNewsAccidentsവളാഞ്ചേരി വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

വളാഞ്ചേരി വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

vattappara-car

വളാഞ്ചേരി വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

വളാഞ്ചേരി : വട്ടപ്പാറയിൽ നിയന്ത്രണം വിട്ടു കാർ താഴ്ചയിലേക്ക് മറിഞ്ഞു. കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത് വട്ടപ്പാറ മുകളിൽ പഴയ സർക്കിൾ ഓഫീസിന് സമീപത്താണ് അപകടം ഞായറാഴ്ച വൈകിട്ട് 5 30 യാണ് അപകടം നടന്നത് കാർ യാത്രക്കാരായ മൂന്നുപേരെ നിസ്സാര പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുരാമപുരം സ്വദേശികളായ പള്ളിയാലിൽ തൊടി ഹാഷിം (40) ലിയാന (18)ബാസിമ (35) എന്നിവരാണ് നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വളാഞ്ചേരി പോലീസും ഹൈവേ പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!