HomeNewsAccidentsവാഹന പരിശോധന കണ്ട് പെട്ടെന്ന് ബ്രേക്കിട്ട ബൈക്കിൽ കാറിടിച്ചു; വളാഞ്ചേരിയിൽ ബൈക്ക് യാത്രക്കാർക്ക് പരിക്ക്

വാഹന പരിശോധന കണ്ട് പെട്ടെന്ന് ബ്രേക്കിട്ട ബൈക്കിൽ കാറിടിച്ചു; വളാഞ്ചേരിയിൽ ബൈക്ക് യാത്രക്കാർക്ക് പരിക്ക്

kottaram-accident

വാഹന പരിശോധന കണ്ട് പെട്ടെന്ന് ബ്രേക്കിട്ട ബൈക്കിൽ കാറിടിച്ചു; വളാഞ്ചേരിയിൽ ബൈക്ക് യാത്രക്കാർക്ക് പരിക്ക്

വ​ളാ​ഞ്ചേ​രി​:​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ക​ണ്ട് ​പെ​ട്ടെ​ന്ന് ​നി​ർ​ത്തി​യ​ ​ബൈ​ക്കി​ന്റെ​ ​പി​ന്നി​ൽ​ ​ഇ​ന്നോ​വ​ ​കാ​റി​ടി​ച്ചു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​മൂ​ന്നു​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11.40​ ​ഓ​ടെ​ ​വ​ളാ​ഞ്ചേ​രി​ ​കൊ​പ്പം​ ​പാ​ത​യി​ലെ​ ​കോ​ട്ട​പ്പു​റം​ ​ഇ​റ​ക്ക​ത്തി​ൽ​ ​വെ​ച്ചാ​യി​രു​ന്നു​ ​അ​പ​ക​ടം.​
kottaram-accident
​ബൈ​ക്ക് ​യാ​ത്ര​ക്കാ​രാ​യ​ ​ഇ​രി​മ്പി​ളി​യം​ ​കൊ​ടു​മു​ടി​ ​സ്വ​ദേ​ശി​ ​മാ​പ്പി​ള​വ​ള​പ്പി​ൽ​ ​മാ​ധ​വ​ൻ​ ​(32​ ​),​ ​ഭാ​ര്യ​ ​ധ​ന്യ​ ​(27​ ​)​ ​മ​ക​ൾ​ ​അ​വ​ന്തി​ക​ ​(​ര​ണ്ട്)​ ​എ​ന്നി​വ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​വ​ളാ​ഞ്ചേ​രി​യി​ൽ​ ​നി​ന്നും​ ​കൊ​ടു​മു​ടി​യി​ലേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്ന​ ​ബൈ​ക്ക്,​ ​കോ​ട്ട​പ്പു​റം​ ​തോ​ടി​നു​ ​സ​മീ​പം​ ​പോ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്ന​തു​ക​ണ്ട് ​പെ​ട്ടെ​ന്ന് ​ബ്രേ​ക്കി​ട്ട് ​നി​ർ​ത്തു​ക​യാ​യി​രു​ന്നു.​ ​ഇ​തേ​ ​ദി​ശ​യി​ൽ​ ​വ​ന്ന​ ​ഇ​ന്നോ​വ​ ​കാ​ർ​ ​ബൈ​ക്കി​നെ​ ​ഇ​ടി​ച്ചു​ ​തെ​റി​പ്പി​ച്ചു.​ ​അ​പ​ക​ടം​ ​ക​ണ്ട​ ​പൊ​ലീ​സ് ​ത​ന്നെ​യാ​ണ് ​പ​രി​ക്കേ​റ്റ​വ​രെ​ ​പൊ​ലീ​സ് ​വാ​ഹ​ന​ത്തി​ൽ​ ​വ​ളാ​ഞ്ചേ​രി​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​ത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!