HomeNewsAccidentsകമ്മുട്ടിക്കുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കമ്മുട്ടിക്കുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

kammuttikulam-accident-bike

കമ്മുട്ടിക്കുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

വളാഞ്ചേരി: സംസ്ഥാന പാത 73ലെ വളാഞ്ചേരി കമ്മൂട്ടിക്കുളത്ത് ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ-55-യു-2369 നമ്പർ ഹീറോ മെയിസ്ട്രോ സ്കൂട്ടറിൽ പിറകിൽ നിന്ന് വന്ന കെ.എൽ-55-എ.ഇ-0030 നമ്പർ കെ.ടി.എം ഡ്യൂക്ക് ബൈക്ക് ഇടിച്ചായിരുന്നു അപകടം. പെട്ടെന്ന് വശത്തേക്ക് തിരിച്ച സ്കൂട്ടറിൽ ബൈക്ക് ചെന്നിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!