HomeNewsCrimeVandalismപെരിന്തൽമണ്ണയിൽ പ്രകടനത്തിനിടെ ബോർഡ് നശിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

പെരിന്തൽമണ്ണയിൽ പ്രകടനത്തിനിടെ ബോർഡ് നശിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

sfi-perinthalmanna-vandalism

പെരിന്തൽമണ്ണയിൽ പ്രകടനത്തിനിടെ ബോർഡ് നശിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

പെരിന്തൽമണ്ണ : പ്രകടനത്തിനിടെ കോൺഗ്രസ് സ്ഥാപിച്ചിരുന്ന ബോർഡുകൾ നശിപ്പിച്ച കേസിൽ മൂന്ന് എസ്.എഫ്.ഐ. നേതാക്കളെ അറസ്റ്റുചെയ്തു. അജീബ് റഹ്‌മാൻ, ഹരിമോൻ, വി.പി. രാഹുൽ എന്നിവരെയാണ് അറസ്റ്റുചെയ്തത്. നിരോധനാജ്ഞ ലംഘിച്ചതിന് കണ്ടാലറിയാവുന്ന 20 എസ്.എഫ്.ഐ. പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!