HomeNewsAccidentsകുളത്തൂരിൽ മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കുളത്തൂരിൽ മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

bike

കുളത്തൂരിൽ മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കൊളത്തൂർ: കുളത്തൂർ പള്ളിയാൽ കളമ്പിൽ 3 ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. കൊളത്തൂർ സ്വദേശികളായ തെക്കത്ത് ശിഹാബ് (21), വെളുത്തേങ്ങോടൻ ജാസ്മിൻ (19), പള്ളിയാലിൽ സൽമാൻ (17), പുതുവാക്കുത്ത് അനസ്(21) എന്നിവർക്കാണ് പരുക്ക്. ഇവർ എം ഇ എസ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
bike


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!