HomeNewsReligionസമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തൊഴുവാനൂർ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തൊഴുവാനൂർ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു

ramzan-kit

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തൊഴുവാനൂർ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു

വളാഞ്ചേരി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തൊഴുവാനൂർ റെയ്ഞ്ച് സംഘടിപ്പിച്ച റംസാൻ കിറ്റ് വിതരണം തൊഴുവാനൂർ മമ്പഉൽ ഹുദ മദ്രസയിൽ നടന്നു. നടക്കാവിൽ ആശുപത്രി എം.ഡി. ഡോ. എൻ. മഹമ്മദാലി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ഫൈസി അധ്യക്ഷനായി.
ramzan-kit
മുഫത്തിശ് ഹംസ ലത്ത്വീഫി, മുദരിസ് അബ്ദുൾ ലത്തീഫ് വാഫി വൈരംകോട്, ദാവൂദ്, മാരാത്ത് കുഞ്ഞാപ്പുഹാജി കാർത്തല, വി.പി. കുഞ്ഞുസാഹിബ്, മമ്മു മുസ്‌ലിയാർ, എ. മുസ്തഫ, എം. അസൈനാർ കാർത്തല, റഫീഖ് ബാഖവി കാളിയാല എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!