HomeNewsAccidentsകോയമ്പത്തൂർ ബസ് അപകടം: മരിച്ചവരിൽ തിരുവേഗപ്പുറ സ്വദേശിയും

കോയമ്പത്തൂർ ബസ് അപകടം: മരിച്ചവരിൽ തിരുവേഗപ്പുറ സ്വദേശിയും

avinashi-accident-tiruvegappura

കോയമ്പത്തൂർ ബസ് അപകടം: മരിച്ചവരിൽ തിരുവേഗപ്പുറ സ്വദേശിയും

പട്ടാമ്പി: കോയമ്ബത്തൂര്‍ അവിനാശിയില്‍ കെഎസ്ആർടിസി അപകടത്തിൽ മരിച്ചവരിൽ പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയും. ചെമ്പ്ര ആലിൻചുവട് കൊടപ്പുറത്ത് കളത്തിൽ ശശിധരൻ്റെ മകൻ രാഗേഷാണ് (35) മരിച്ചത്.
ടോറൻ്റ് ഫാർമ ഏരിയ മാനേജറാണ്. ബംഗളുരുവിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളും അച്ചനും അമ്മയും അടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!