HomeNewsReligionവൈക്കത്തൂർ ക്ഷേത്രം വാർഷിക പൊതുയോഗം നടന്നു

വൈക്കത്തൂർ ക്ഷേത്രം വാർഷിക പൊതുയോഗം നടന്നു

vaikathoor-mahadeva-temple

വൈക്കത്തൂർ ക്ഷേത്രം വാർഷിക പൊതുയോഗം നടന്നു

വളാഞ്ചേരി: വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ വാർഷിക പൊതുയോഗം പ്രസിഡന്റ് ഇ.പി. ഗോവിന്ദന്റെ അധ്യക്ഷതയിൽ നടന്നു. പി.വി.ആർ.കെ. നായർ റിപ്പോർട്ടവതരിപ്പിച്ചു. ടി. വിജയരാഘവൻ വരവുചെലവ് കണക്കും അഴിക്കാട്ടിൽ വേണുഗോപാലൻ പുതിയതായി പണിയിച്ച ഓഫീസ് സമുച്ചയത്തിന്റെ നിർമാണച്ചെലവുകളും അവതരിപ്പിച്ചു. ഭാരവാഹികളായി സുരേഷ്‌കുമാർ മലയത്ത് (പ്രസി.), സുരേഷ്‌കുമാർ അഴിക്കാട്ടിൽ (വൈസ് പ്രസി.), മാധവൻ ചാരുത (സെക്ര.), വത്സൻ മേനോൻ (ജോ.സെക്ര.), കൃഷ്ണരാജ് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
Ads
ഈ വർഷത്തെ ഉത്സവവുമായി ബന്ധപ്പെട്ട ആദ്യയോഗം ശനിയാഴ്ച വൈകുന്നേരം ആറിന് ക്ഷേത്രപരിസരത്ത് ചേരും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!