HomeNewsEnvironmentalജുമാ മസ്ജിദിന്റെയും മഹാ ക്ഷേത്രത്തിന്റെയും ഭൂമികളിൽ വൃക്ഷ തൈകൾ നട്ട് പാണ്ടികശാലയിൽ പരിസ്ഥിതി ദിനം ആചരിച്ചു

ജുമാ മസ്ജിദിന്റെയും മഹാ ക്ഷേത്രത്തിന്റെയും ഭൂമികളിൽ വൃക്ഷ തൈകൾ നട്ട് പാണ്ടികശാലയിൽ പരിസ്ഥിതി ദിനം ആചരിച്ചു

painkannur-temple-sapling-plant

ജുമാ മസ്ജിദിന്റെയും മഹാ ക്ഷേത്രത്തിന്റെയും ഭൂമികളിൽ വൃക്ഷ തൈകൾ നട്ട് പാണ്ടികശാലയിൽ പരിസ്ഥിതി ദിനം ആചരിച്ചു

കുറ്റിപ്പുറം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് പാണ്ടികശാലയിൽ വൃക്ഷ തൈകൾ നട്ട് കൊണ്ട് ആചരിച്ചു. പാണ്ടികശാല ജുമുഅ: മസ്ജിന്റെയും, മഹാ ക്ഷേത്രത്തിന്റെയും ഭൂമികളിലാണ് വൃക്ഷ തൈകൾ നട്ട് പിടിപ്പിച്ചത്. വാർഡ് മെമ്പർ സി.ഹമീദിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ടി.കെ ഇഖ്ബാൽ, എൻ ഗോവിന്ദൻ കുട്ടി, വി.പി അബ്ദുറഹിമാൻ മാസ്റ്റർ, ടി.പി മുഹമ്മദ് ഹാജി, ടി.പി ബാവനു, സി സൈതാലി, ടി.പി യാഹുട്ടി ഹരിദാസൻ പി, സിദ്ദീഖ് പി.കെ, അഡ്വ പി രാധാമണി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment