HomeNewsProtestദേശീയപാത; ഇരകൾ വീണ്ടും സമരമുഖത്തേയ്‌ക്ക്

ദേശീയപാത; ഇരകൾ വീണ്ടും സമരമുഖത്തേയ്‌ക്ക്

highway

ദേശീയപാത; ഇരകൾ വീണ്ടും സമരമുഖത്തേയ്‌ക്ക്

കോട്ടക്കൽ:പാവങ്ങളെ കൂട്ടത്തോടെ കുടിയിറക്കി കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലയിലുള്ള ദേശീയപാത ഭൂമി ഏറ്റെടുപ്പിനെതിരെ ഇരകൾ വീണ്ടും സമരത്തിനൊരുങ്ങുന്നു.
protest
ഇതിന്റെ ഭാഗമായി കോട്ടക്കൽ ദേശീയപാത ലാന്റ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിനു മുന്നിൽ കഴിഞ്ഞ ദിവസം ഇരകളുടെ സമരഖ്യാപന കൺവെൻഷൻ നടന്നു.അഡ്വ.പി.എ പൗരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
Ads
കുടിയിറക്കപ്പെടുന്നവർക്ക് നൽകിയ വാഗ്ദാനങ്ങൾ ഡെപ്യൂട്ടികലക്ടറും സംഘവും അട്ടിമറിച്ചെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുമുള്ള വികസനമാണ് ഇന്നിന്റെ ആവശ്യമെന്നും അഡ്വ.പി.എ പൗരൻ ആരോപിച്ചു.അഡ്വ.ശ ബീന, ജാവീദ് ഹംദാൻ, മുരളി ഇടിമുഴിക്കൽ, വാഹിദ് മേലെത്തൊടി തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!