HomeNewsInitiativesDonationകോവിഡ് 19; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ചെല്ലൂർ മൂർദ്ധാവ് കോളനിയിലെ സാക്ഷരത പഠിതാക്കളും അദ്ധ്യാപകനും

കോവിഡ് 19; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ചെല്ലൂർ മൂർദ്ധാവ് കോളനിയിലെ സാക്ഷരത പഠിതാക്കളും അദ്ധ്യാപകനും

navachethana-moordhav-cmdrf

കോവിഡ് 19; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ചെല്ലൂർ മൂർദ്ധാവ് കോളനിയിലെ സാക്ഷരത പഠിതാക്കളും അദ്ധ്യാപകനും

കുറ്റിപ്പുറം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോകം ഒരു വിപത്തിനെ നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ചെല്ലൂർ മൂർദ്ധാവ് കോളനിയിലെ സാക്ഷരതാ മിഷന്റെ നവചേതന പഠിതാക്കളും ഇൻസ്ട്രക്ടർ സുബ്രഹ്മണ്യനും ചേർന്ന് 5555 രൂപ സംഭാവന നൽകി. ഭിന്നശേഷിയുള്ള സാക്ഷരത പഠിതാവ് മിനി തന്റെ പെൻഷൻ തുകയിൽ നിന്നും ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!