HomeNewsPoliticsവളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി നിർമിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു

വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി നിർമിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു

congress-office-stone

വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി നിർമിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു

വളാഞ്ചേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി നിർമിക്കുന്ന പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുതിർന്ന കോൺഗ്രസ് നേതാക്കളായ പി. പദ്മനാഭൻ, പനങ്കാവിൽ ഉമ്മർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. രാജേഷ് എന്നിവർ ചേർന്നാണ് തറക്കല്ലിട്ടത്.
congress-office-stone
കെ.പി. ഉണ്ണികൃഷ്ണൻ, പി. ഭക്തവത്സലൻ, പി. സുരേഷ്, രാജൻ, യു. മണി, കെ.ടി. ബാപ്പു, ഹബീബ് റഹ്‌മാൻ, ചന്ദ്രശേഖരൻ, മുനിസിപ്പൽ വൈസ് ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!