HomeNewsLiteratureഈ.മ.യൗ ചലച്ചിത്രത്തിന്റെ തിരക്കഥ പ്രകാശനം ചെയ്തു

ഈ.മ.യൗ ചലച്ചിത്രത്തിന്റെ തിരക്കഥ പ്രകാശനം ചെയ്തു

Ee. Ma. Yau-script

ഈ.മ.യൗ ചലച്ചിത്രത്തിന്റെ തിരക്കഥ പ്രകാശനം ചെയ്തു

പട്ടാമ്പി: വിവിധ പുരസ്കാരങ്ങൾ നേടിയ ഈ.മ.യൗ ചലച്ചിത്രത്തിന്റെ തിരക്കഥ പ്രകാശനം ചെയ്തു. പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിൽ വച്ച് നടന്ന പരിപാടിയിൽ കഥാകൃത്ത് പി.എഫ് മാത്യൂസ്, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എസ്.ഹരീഷ്, പി ഗീത അണിയറ പ്രവർത്തകർ അദ്ധ്യാപകർ തുടങ്ങിയവർ പങ്കു ചേർന്നു.
Ee. Ma. Yau-script
പട്ടാമ്പി കോളേജിൽ നടന്നു വരുന്ന കവിതയുടെ കാർണിവലിലാണ് ഇ മ യൌ വിന്റെ പ്രകാശനം വേദിയിൽ എസ്.ഹരീഷും പി.പി.രാമചന്ദ്രനും ചേർന്ന് നിർവ്വഹിച്ചത്. ഹരീഷ് പുസ്തകപരിചയം നടത്തി. പി.ഗീത സിനിമയുടെ പെൺ വായന നടത്തി. തുടർന്ന് ഓപ്പൻ ഫോറത്തിൽ സിനിമയുടെ സംവാദം നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!