HomeNewsFestivalsഅങ്ങാടിപ്പുറം പൂരം പ്രോമോ വീഡിയോ പുറത്തിറങ്ങി; വീഡിയോ കാണാം

അങ്ങാടിപ്പുറം പൂരം പ്രോമോ വീഡിയോ പുറത്തിറങ്ങി; വീഡിയോ കാണാം

Thirumandhamkunnu-Pooram

അങ്ങാടിപ്പുറം പൂരം പ്രോമോ വീഡിയോ പുറത്തിറങ്ങി; വീഡിയോ കാണാം

മലബാര്‍ പ്രദേശത്തെ പ്രശസ്‌തമായ തിരുമാന്ധാംകുന്ന്‌ ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്താണ്‌. മീനത്തിലെ (മാര്ച്ച് ‌ – ഏപ്രില്‍) മകീര്യം നക്ഷത്രത്തില്‍ ആരംഭിക്കുന്ന പൂരം മഹോത്സവം 11 ദിവസം നിണ്ടു നില്ക്കും . 2019 ലെ പൂരം ഏപ്രിൽ 11ന് തുടങ്ങി 22ന് അവസാനിക്കും. പൂരത്തിന്റെ പ്രചരണാർഥം പുറത്തിറങ്ങിയ പ്രോമോ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്. ഓർക്കിഡ് ഫോട്ടോഗ്രഫി പുറത്തിറക്കിയ പ്രോമോ വീഡിയോ കാണാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!