HomeNewsAutomotiveഇന്ധന വില ഇന്നും കൂട്ടി; വളാഞ്ചേരിയിൽ പെട്രോളിന്‌ 100രൂപ 02 പൈസ

ഇന്ധന വില ഇന്നും കൂട്ടി; വളാഞ്ചേരിയിൽ പെട്രോളിന്‌ 100രൂപ 02 പൈസ

ഇന്ധന വില ഇന്നും കൂട്ടി; വളാഞ്ചേരിയിൽ പെട്രോളിന്‌ 100രൂപ 02 പൈസ

വളാഞ്ചേരി: രാജ്യത്തെ ജനങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് ഇന്നും ഇന്ധനവില കൂട്ടി. കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്തിനു ശേഷം മലപ്പുറം ജില്ലയിലും പെട്രോൾ വില നൂറ് കടന്നു. വളാഞ്ചേരിയിൽ ലിറ്ററിന് 100.02, 100.09 എന്നിങ്ങനെ ആണ് ഇന്നത്തെ പെട്രോൾ വില. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ രേഖപ്പെടുത്തുന്ന മാറ്റങ്ങളെ പശ്ചാത്തലമാക്കിയാണ് ഇന്ത്യയില്‍ വില പ്രതിദിനം പുതുക്കുന്നത്. രാവിലെ ആറു മണിക്കാണ് പുതുക്കിയ വില രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നതും. വിതരണക്കാരെ (എച്ച്പി, ബിപിസിഎല്‍, ഷെല്‍) അടിസ്ഥാനപ്പെടുത്തി നഗരങ്ങള്‍ തമ്മിലുള്ള വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ഈ മാസം ഇതുവരെ 17തവണയാണ് ഇന്ധന വില കൂട്ടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!