HomeNewsPublic Awarenessദേശീയപാത വികസനം; വെട്ടിച്ചിറ പ്രദേശത്ത് ഇന്ന് വൈദ്യുതി മുടങ്ങും

ദേശീയപാത വികസനം; വെട്ടിച്ചിറ പ്രദേശത്ത് ഇന്ന് വൈദ്യുതി മുടങ്ങും

electricity-over

ദേശീയപാത വികസനം; വെട്ടിച്ചിറ പ്രദേശത്ത് ഇന്ന് വൈദ്യുതി മുടങ്ങും

ആതവനാട്: കാടാമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ദേശീയപാത വികസനത്തിനായി മരങ്ങൾ വെട്ടിമാറ്റുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വെട്ടിച്ചിറ പെട്രോൾ പമ്പ്, അരീക്കാടൻസ് ട്രാൻസ്ഫോർമറുകളിൽനിന്നുള്ള വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!