HomeNewsInitiativesReliefകുറ്റിപ്പുറം വില്ലേജിന് കീഴിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം നടത്തി

കുറ്റിപ്പുറം വില്ലേജിന് കീഴിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം നടത്തി

kuttippuram-village-office-kit

കുറ്റിപ്പുറം വില്ലേജിന് കീഴിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം നടത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം വില്ലേജിന് കീഴിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം നടത്തി. പാണ്ടികശാല അബുദാബി പടിയിൽ താമസിക്കുന്ന 26 ഓളം തൊഴിലാളികൾക്ക് വില്ലേജ് ഓഫീസർ സിന്ധു, വാർഡ് മെമ്പർ സി.ഹമീദ്, സ്പെഷൽ വില്ലേജ് ഓഫീസർ മധു, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് കുഞ്ഞുകുട്ടൻ, കെ.കെ.നൗഫൽ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!