HomeNewsEventsമലബാർ ദേവസ്വം ബോർഡ്‌ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

മലബാർ ദേവസ്വം ബോർഡ്‌ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

malabar-devaswom-board

മലബാർ ദേവസ്വം ബോർഡ്‌ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

മാറാക്കര: മലബാർ ദേവസ്വം ബോർഡ്‌ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കൾ വൈകിട്ട്‌ നാലിന്‌ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നടക്കും. സത്യപ്രതിജ്ഞാ ചടങ്ങ്‌ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനംചെയ്യും. മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം ആർ മുരളി അധ്യക്ഷനാകും.
കെ രാമചന്ദ്രൻ (വയനാട്), എം രാധ (മലപ്പുറം), ഓട്ടൂർ ഉണ്ണികൃഷ്ണൻ (പാലക്കാട്‌), എം ഗോവിന്ദൻ കുട്ടി (കോഴിക്കോട്), പി കെ മധുസൂദനൻ (കണ്ണൂർ), കെ ലോഹ്യ (കോഴിക്കോട്) എന്നിവരാണ് സ്ഥാനമേൽക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!