HomeNewsEnvironmentalവളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മരുന്നുകൾ പരിസ്ഥിതി സൗഹൃദ കിറ്റുകളിൽ

വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മരുന്നുകൾ പരിസ്ഥിതി സൗഹൃദ കിറ്റുകളിൽ

recyclable-kit-valanchery

വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മരുന്നുകൾ പരിസ്ഥിതി സൗഹൃദ കിറ്റുകളിൽ

വളാഞ്ചേരി: ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പ്ലാസ്റ്റിക് വിമുക്ത-പരിസ്ഥിതി സൗഹൃദ കിറ്റുകൾ വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്തു. കിറ്റുകൾ കൗൺസിലർ നൗഫൽ പാലാറയിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ സൽവ ഏറ്റുവാങ്ങി. കൊറോണക്കാലത്ത് ആശുപത്രികളിൽ നിന്നും മരുന്നുകൾ നൽകുന്നതിനു വേണ്ടിയാണ് ഈ കിറ്റുകൾ കൈമാറുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ഷുക്കൂർ പി.എം അറിയിച്ചു. ജെ.എച്.ഐ സാബിർ പാഷ, ഷെറിൻ, ജെ.പി.എച്.ഐ ഗീത, ശ്രീദേവി, മനു കോട്ടീരി, സുരേഷ് മലയത്ത് എന്നിവർ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!