HomeNewsWeatherകനത്ത മഴ: സംസ്ഥാനത്തെ എല്ലാ മദ്‌റസകള്‍ക്കും നാളെ അവധി

കനത്ത മഴ: സംസ്ഥാനത്തെ എല്ലാ മദ്‌റസകള്‍ക്കും നാളെ അവധി

madrassa

കനത്ത മഴ: സംസ്ഥാനത്തെ എല്ലാ മദ്‌റസകള്‍ക്കും നാളെ അവധി

ചേളാരി : കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ മദ്‌റസകള്‍ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!