HomeNewsInitiativesShelterസി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി നിർമിച്ചുകൊടുക്കുന്ന നന്മഭവനത്തിന്റെ താക്കോൽദാനം നടത്തി

സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി നിർമിച്ചുകൊടുക്കുന്ന നന്മഭവനത്തിന്റെ താക്കോൽദാനം നടത്തി

ck-para-nanma-house-2022

സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി നിർമിച്ചുകൊടുക്കുന്ന നന്മഭവനത്തിന്റെ താക്കോൽദാനം നടത്തി

എടയൂർ: സി.കെ. പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന നന്മ ചാരിറ്റബിൾ സൊസൈറ്റി നിർമിച്ചുകൊടുക്കുന്ന നന്മഭവനത്തിന്റെ താക്കോൽദാനം വളാഞ്ചേരി ജുമാമസ്ജിദ് ഇമാം മുനീർ ഹുദവി വിളയിൽ നിർവഹിച്ചു. സ്ഥലഉടമ മൂർക്കത്ത് കുഞ്ഞിമൊയ്തീൻഹാജി ആധാരകൈമാറ്റം നടത്തി.
ck-para-nanma-house-2022
ഇ.ടി. താഹിർ അധ്യക്ഷതവഹിച്ചു. ഹുസൈൻ ബാവനു പാറക്കുണ്ടിൽ, സി.കെ. പാറ ജുമാമസ്ജിദ് ഖത്തീബ് ഹാഫിള് അമീർ നിസാമി, വടക്കുമ്പ്രം ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് ശാഫി അഹ്‌സനി, ഉസ്താദ് ആബിദ് അൻവരി, ടി.വി. ശ്രീകുമാർ, റിട്ട. എസ്.ഐ. അബ്ദുൽകരീം, കൊന്നക്കാട്ടിൽ അബൂബക്കർ ഹുദവി, ഇർഷാദ്, അലി അക്ബർ, വി.ടി. സൈതലവി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!