HomeNewsEventsആതവനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1995-96 ബാച്ച് വിദ്യാർഥികളുടെ കുടുംബ സംഗമം മാർച്ച് 12 ന്

ആതവനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1995-96 ബാച്ച് വിദ്യാർഥികളുടെ കുടുംബ സംഗമം മാർച്ച് 12 ന്

athavanad-school-95-batch

ആതവനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1995-96 ബാച്ച് വിദ്യാർഥികളുടെ കുടുംബ സംഗമം മാർച്ച് 12 ന്

ആതവനാട്: ആതവനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1995-96 ബാച്ച് വിദ്യാർഥികളുടെ കുടുംബ സംഗമം 12 ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആതവനാട് സ്കൂളിൽ നിന്നും പഠനം കഴിഞ്ഞ് ഉന്നത നിലകളിൽ എത്തിവരെ ചടങ്ങിൽ ആദരിക്കും.
കലാപരിപാടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കലും നടക്കും. വാർത്താ സമ്മേളനത്തിൽ യാഹു കോലിശേരി, എം.മൊയ്തീൻ കുട്ടി, ഫൈസൽ അരിമ്പ്ര, കെ.മൊയ്തീൻ കുട്ടി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!