HomeNewsEducationAdmissionനവോദയ ആറാംക്ലാസ് പ്രവേശനപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

നവോദയ ആറാംക്ലാസ് പ്രവേശനപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Navodaya-Malappuram

നവോദയ ആറാംക്ലാസ് പ്രവേശനപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മലപ്പുറം : നവോദയ വിദ്യാലയത്തിലെ 2021-22 അധ്യയനവർഷത്തെ ആറാംക്ലാസ് പ്രവേശനപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ www.navodaya.gov.in/nvs/nvs-school/MALAPPURAM/en/home എന്ന വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. രേഖകൾ ഒക്ടോബർ ഒൻപതിന് മുൻപായി ഓഫീസിൽ നൽകണം. ഫോൺ -0490 2450350.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!