HomeNewsInitiativesDonationദുരിതാശ്വാസനിധിയിലേക്കുള്ള ഹാജിമാരുടെ സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി

ദുരിതാശ്വാസനിധിയിലേക്കുള്ള ഹാജിമാരുടെ സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി

haj-cmdrf

ദുരിതാശ്വാസനിധിയിലേക്കുള്ള ഹാജിമാരുടെ സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിച്ച തീർഥാടകർ പ്രളയം മുൻനിർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശേഖരിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി. 25,25,000 രൂപയാണ് ഹജ്ജ് കമ്മിറ്റിയധ്യക്ഷൻ സി. മുഹമ്മദ് ഫൈസി കൈമാറിയത്.
Ads
മന്ത്രി കെ.ടി. ജലീൽ, ഹജ്ജ് കമ്മിറ്റിയംഗങ്ങളായ എച്ച്. മുസമിൽഹാജി, കാസിം കോയ, എം.എസ്. അനസ്ഹാജി, പി. അബ്ദുറഹ്മാൻ, സെൽ ഓഫീസർ ഡിവൈ.എസ്.പി. നജീബ്, ടി.കെ. അബ്ദുറഹ്മാൻ, എസ്.വി. ഷിറാസ്, ഷാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!