HomeNewsGeneralവളാഞ്ചേരി ഫെസ്റ്റ് 2020; പാസുകളുടെ വിതരണം നടന്നു

വളാഞ്ചേരി ഫെസ്റ്റ് 2020; പാസുകളുടെ വിതരണം നടന്നു

family-pass-valanchery-fest

വളാഞ്ചേരി ഫെസ്റ്റ് 2020; പാസുകളുടെ വിതരണം നടന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ വളാഞ്ചേരി ഫെസ്റ്റ് 2020 ഫാമിലി പാസ്സിന്റെ വിതരണോത്ഘാടനം ബഹു. പ്രൊഫസർ ആബിദ് ഹുസൈൻതങ്ങൾ MLA നിർവ്വഹിച്ചു ചെയർപേഴ്സൺ സി കെ റുഫീന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷരീഫ് പാലോളി, അഷറഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, വി.പി.എം സ്വാലിഹ്, കെ.എം ഉണ്ണികൃഷ്ണൻ, സി അബ്ദുന്നാസർ, മൂർക്കത്ത് മുസ്തഫ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!