HomeNewsGeneralവളാഞ്ചേരി ഫെസ്റ്റ് 2020; വിദ്യാർഥികൾക്കുള്ള പാസ് വിതരണം ചെയ്തു

വളാഞ്ചേരി ഫെസ്റ്റ് 2020; വിദ്യാർഥികൾക്കുള്ള പാസ് വിതരണം ചെയ്തു

valanchery-fest-student-pass

വളാഞ്ചേരി ഫെസ്റ്റ് 2020; വിദ്യാർഥികൾക്കുള്ള പാസ് വിതരണം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ വളാഞ്ചേരി ഫെസ്റ്റ് 2020 സ്റ്റുഡന്റ് പാസ്സിന്റെ വിതരണോത്ഘാടനം വളാഞ്ചേരി ഗേൾസ് ഹൈസ്ക്കൂളിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.രാമകൃഷ്ണൻ, ഹെഡ്മാസ്റ്റർ എം.മോഹൻദാസ്, മൂർക്കത്ത് മുസ്തഫ, പി.ഗോവിന്ദൻ മാസ്റ്റർ, ആർ.താര എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!