HomeNewsDevelopmentsഎടയൂർ ചാമ്പക്കാട് റോഡ് നിർമ്മാണം ആരംഭിച്ചു

എടയൂർ ചാമ്പക്കാട് റോഡ് നിർമ്മാണം ആരംഭിച്ചു

edayur-chambakkad-road

എടയൂർ ചാമ്പക്കാട് റോഡ് നിർമ്മാണം ആരംഭിച്ചു

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 5ൽ ഉൾപ്പെട്ട ചാമ്പക്കാട് റോഡ് നിർമ്മാണം ആരംഭിച്ചു. റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം വാർഡ് അംഗം സൗമ്യ നിർവ്വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!