HomeNewsEducationNewsകരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിന് അനുവദിച്ച ലാപ്ടോപ്പുകളും പ്രൊജക്ടറും ലഭ്യമാക്കി

കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിന് അനുവദിച്ച ലാപ്ടോപ്പുകളും പ്രൊജക്ടറും ലഭ്യമാക്കി

laptop-projector-aup-school-vadakkumpuram

കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിന് അനുവദിച്ച ലാപ്ടോപ്പുകളും പ്രൊജക്ടറും ലഭ്യമാക്കി

എടയൂർ: കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ ഫണ്ടിൽ നിന്നും കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിന് അനുവദിച്ച 2 ലാപ്ടോപുകൾ, ഒരു പ്രൊജക്ടർ എന്നിവ ലഭ്യമാക്കി. കെൽട്രോണിൻ്റെ നേതൃത്വത്തിലാണ് സ്കൂളിൽ സ്ഥാപിച്ചത്. സ്കൂൾ ഐ ടി കോർഡിനേറ്റർ വി പി അബ്ദുൽ സലാം, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, അധ്യാപകരായ വി പി മനാഫ്, പി അബ്ദുൽ മജീദ്, പി ടി അൻവർ സാജിദ് തുടങ്ങിയവർ സംബന്ധിച്ചു. കമ്പ്യൂട്ടറുകളും ഉപകരണങ്ങളും ലഭ്യമാക്കിയ എം എൽ എക്ക് സ്കൂൾ ഹെഡ്മാസ്റ്റർ നന്ദി രേഖപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!