HomeNewsGeneralകെ.എസ്.ഇ.ബി കാഷ് കൗണ്ടർ മാർച്ച് 31 വരെ പ്രവർത്തിക്കില്ല; ബില്ലുകൾ ഓൺലൈനായി അടക്കാം

കെ.എസ്.ഇ.ബി കാഷ് കൗണ്ടർ മാർച്ച് 31 വരെ പ്രവർത്തിക്കില്ല; ബില്ലുകൾ ഓൺലൈനായി അടക്കാം

kseb-logo

കെ.എസ്.ഇ.ബി കാഷ് കൗണ്ടർ മാർച്ച് 31 വരെ പ്രവർത്തിക്കില്ല; ബില്ലുകൾ ഓൺലൈനായി അടക്കാം

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത്, 31/03/2020 വരെ സംസ്ഥാനത്തുടനീളമുള്ള കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ക്യാഷ് കൗണ്ടർ പ്രവർത്തിക്കുന്നതല്ല. മാർച്ച്‌ 31 വരെയുള്ള ബില്ലുകളുടെ പേയ്‌മെന്റ് ഡ്യൂ ഡേറ്റ് ഒരു മാസത്തേക്ക് നീട്ടികൊണ്ട് നേരത്തെ തന്നെ ഉത്തരവായിട്ടുള്ളതാണ്.
kseb-logo
ഉപഭോക്താക്കൾക്ക് ഈ സമയങ്ങളിൽ ഓൺലൈൻ ആയി ഡിജിറ്റൽ പേയ്മെന്റ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കാം. മാർച്ച്‌ 31 വരെ മീറ്റർ റീഡിങ്ങും നിർത്തിവെക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

No Comments

Leave A Comment