HomeNewsInitiativesDonationപ്രളയബാധിതർക്ക് കൈത്താങ്ങായി വളാഞ്ചേരിയിലെ ഓട്ടോറിക്ഷാത്തൊഴിലാളികൾ

പ്രളയബാധിതർക്ക് കൈത്താങ്ങായി വളാഞ്ചേരിയിലെ ഓട്ടോറിക്ഷാത്തൊഴിലാളികൾ

auto

പ്രളയബാധിതർക്ക് കൈത്താങ്ങായി വളാഞ്ചേരിയിലെ ഓട്ടോറിക്ഷാത്തൊഴിലാളികൾ

വളാഞ്ചേരി: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി വളാഞ്ചേരിയിലെ ഓട്ടോറിക്ഷാത്തൊഴിലാളികളും. തിങ്കളാഴ്ചരാവിലെ ഏഴരയോടെ പെരിന്തൽമണ്ണ റോഡിലെ പെട്രോൾപമ്പിനു സമീപത്തുനിന്ന് ഓട്ടോറിക്ഷകൾ സർവീസ് തുടങ്ങും. വണ്ടിയിൽ ഹുണ്ടികയും സ്റ്റിക്കറുമുണ്ടാകും. വിളിക്കുന്നവർ യാത്രക്കൂലി ഹുണ്ടികയിലിട്ടാൽ മതി.
perfect
വൈകുന്നേരം ഏഴുമണിവരെയാണ് ഓട്ടം. മോട്ടോർ തൊഴിലാളി യൂണിയ(എസ്.ടി.യു)ന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പിരിഞ്ഞുകിട്ടുന്ന പണത്തിന് വിഭവങ്ങൾ പ്രളയബാധിതർക്ക് നേരിട്ടെത്തിക്കാനാണ് തീരുമാനം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!