HomeNewsEventsമാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്ക്കൂളിലെ 1993-94 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 13ന്

മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്ക്കൂളിലെ 1993-94 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 13ന്

Bhss-mavandiyoor

മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്ക്കൂളിലെ 1993-94 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 13ന്

മലപ്പുറം ജില്ലയിലെ എടയൂർ ഗ്രാമപഞ്ചായത്തിലെ മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്ക്കൂളിലെ 1993-94 ബാച്ച് എസ്.എസ്.എൽ.സി. പഠിതാക്കളുടെ സംഗമം 2019 ജനുവരി 13ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ശേഷം 3 മണി വരെ ബ്രദേഴ്‌സ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതാണ്. പരിപാടിയുടെ ഭാഗമായി അധ്യാപകരെ ആദരിക്കൽ, ക്ലാസ്സ് ഡിവിഷൻ തല കൂട്ടായ്മ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും.
bright-academy
94 ബാച്ച് വിദ്യാർത്ഥിയും, പൂക്കാട്ടിരി സ്വദേശിയുമായ കലാഭവൻ അനിൽ അവതരിപ്പിക്കുന്ന “വൺ മാൻ ഷോ” സംഗമത്തിന് മാറ്റു കൂട്ടും. കൂടുതൽ വിവരങ്ങൾക്ക്: 9995808434 (അരുൺ), 7210566196 (പ്രശോഭ്)


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!