HomeNewsArtsവളാഞ്ചേരി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിന്റെ വാര്‍ഷികം വെള്ളിയാഴ്ച

വളാഞ്ചേരി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിന്റെ വാര്‍ഷികം വെള്ളിയാഴ്ച

bhavans

വളാഞ്ചേരി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിന്റെ വാര്‍ഷികം വെള്ളിയാഴ്ച

വളാഞ്ചേരി: വളാഞ്ചേരി ഭാരതീയവിദ്യാഭവന്‍ സ്‌കൂളിന്റെ ഇരുപതാംവാര്‍ഷികം വെള്ളിയാഴ്ച ആഘോഷിക്കും. ഒമ്പതരയ്ക്ക് പി.ടി.എ. പ്രസിഡന്റ് എം. മനോജ്കുമാര്‍ പതാകഉയര്‍ത്തും.

വൈകുന്നേരം മൂന്നിന് സാംസ്‌കാരികപരിപാടികള്‍ തുടങ്ങും. ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!