HomeNewsMeetingതൻബീഹ് 2021: മൂടാലിൽ സി.എച് അനുസ്മണവും ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

തൻബീഹ് 2021: മൂടാലിൽ സി.എച് അനുസ്മണവും ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

thanbeeh-2021-moodal

തൻബീഹ് 2021: മൂടാലിൽ സി.എച് അനുസ്മണവും ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ, കൊടിക്കുന്ന് മേഖല മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ‘തൻബീഹ് 2021‘ എന്ന പേരിൽ സീ.എച് അനുസ്മണവും ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ജില്ല മൂസ്ലിം ലീഗ് സെക്ക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. മേഖല എം.എസ്.എഫ് പ്രസിഡന്റ് എം.പി അബ്ദുൽ ഫത്താഹ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് ആയിശ ബാനു, സിദ്ധീഖലി രാങ്ങട്ടൂർ, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് അഡ്വ: റൗഫ്, എം.എസ്.എഫ് മണ്ഡലം സെക്ക്രട്ടറി സിദ്ധീക്ക് പാലാറ, ആമീറ വഫിയ കുന്നത്ത് എന്നിവർ വിവിധ ഭാഗങ്ങളിൽ ക്ലാസടുത്തു. പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പരപ്പാര സിദ്ധീഖ്, നിസാർ സി.പി, കെ.ടി ഹമീദ്, സെമീർ തടത്തിൽ, ഹുസൈൻ കൊട്ടില്ലുങ്ങൽ, റാഷിദ് ചെലക്കൽ, ഹക്കിം പൈങ്കണ്ണുർ, അഷറഫ് മൂടാൽ, ടി.പി അജ്മൽ ഇബ്രാഹിം താഴംപള്ളി, ജാഫർ പൈങ്കൽ, ശംസു സാബ്രിക്കൽ, പാലക്കൽ സുബൈർ, സാബിർ കൊടിക്കുന്ന്, ടി.പി ഫറൂഖ്, പാലക്കൽ ഷാദി, പി.കെ ജസീൽ, അസ്ക്കർ പി.പി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!