HomeNewsInitiativesCommunity Serviceസി.കെ പാറ തണൽ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി

സി.കെ പാറ തണൽ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി

ck-para-thanal-cleaning

സി.കെ പാറ തണൽ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി

എടയൂർ: മഴക്കാല ശുജീകരണത്തിന്റെ ഭാഗമായി എടയൂർ പഞ്ചായത്ത് സി.കെ പാറ പതിനെട്ടാം വാർഡിലെ റോഡും ആശുപത്രിയും പരിസര പ്രേദേശങ്ങളും വാർഡ് മെമ്പർ അബ്ദുസ്സമദിന്റെ മേൽനോട്ടത്തിൽ സി.കെ പാറ തണൽ കലാ സാംസ്കാരിക വേദി യുടെ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ck-para-thanal-cleaning
തണൽ രക്ഷാധികാരി വി.ടി സൈതലവി, സെക്രട്ടറി ആരിഫ്, കെ.ആർ കബീർ പരപ്പിൽ, ശറഫലി .കെ പി ഫാസിൽ, എം പി അമീൻ, എൻ കെ ശമീർ റഹ്മാനി, തണൽ ഗൾഫ് വിങ് പ്രതിനിധികളായ സലാം പരപ്പിൽ, നൗഷാദ് അലി കെ, ഷൗക്കത്ത് പി, തുടങ്ങിയവരുടെ നേത്രത്തത്തിൽ തണൽ പ്രവർത്തകർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!