HomeNewsDevelopmentsവളാഞ്ചേരി–അങ്ങാടിപ്പുറം റോഡ്: ടെൻഡർ ആയി

വളാഞ്ചേരി–അങ്ങാടിപ്പുറം റോഡ്: ടെൻഡർ ആയി

kolamangalam

വളാഞ്ചേരി–അങ്ങാടിപ്പുറം റോഡ്: ടെൻഡർ ആയി

വളാഞ്ചേരി: പൊതുമരാമത്ത് വകുപ്പ് 2 കോടി രൂപയുടെ ഫണ്ട് അനുവദിച്ച വളാഞ്ചേരി–അങ്ങാടിപ്പുറം റോഡ് നവീകരണത്തിനു ടെൻഡർ ആയതായി കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അറിയിച്ചു.
Ads
വളാഞ്ചേരി സെൻട്രൽ കവലയിൽനിന്നു കൊളമംഗലം വരെയുള്ള ഭാഗം റബറൈസ് ചെയ്തു നവീകരിക്കുന്നതാണ് പ്രാരംഭഘട്ടത്തിൽ നടപ്പാക്കുന്നത്. 2 കിലോമീറ്റർ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!